ലേബർ ക്യാമ്പുകളിൽ ഇഫ്താർ കിറ്റുകളുടെ വിതരണം ഒരുക്കി അക്കാഫ് അസോസിയേഷൻ
2022-04-17 1
ലേബർ ക്യാമ്പുകളിൽ ഇഫ്താർ കിറ്റുകളുടെ വിതരണം ഒരുക്കി ദുബൈ കേന്ദ്രമായ അക്കാഫ് അസോസിയേഷൻ. ഏറ്റവും കൂടുതൽ തൊഴിലാളികൾ തിങ്ങി പാർക്കുന്ന ദുബൈ അൽഖൂസ് ഉൾപ്പെടെയുള്ള മേഖലകളിലാണ് റമദാനിൽ ഉടനീളം കിറ്റുവിതരണം നടക്കുന്നത്.