മൂവാറ്റുപുഴ സർവീസ് സഹകരണ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ രാജിവെച്ചു

2022-04-16 463

മൂവാറ്റുപുഴ സർവീസ് സഹകരണ ബാങ്ക് ചെയർമാൻ സ്ഥാനം ഗോപി കോട്ടമുറിക്കൽ രാജിവെച്ചു, ഗൃഹനാഥൻ ആശുപത്രിയിലായിരിക്കെ പ്രായപൂർത്തിയാവാത്ത കുട്ടികളെ പുറത്ത് നിർത്തി വീട് ജപ്തി ചെയ്തത് വിവാദമായിരുന്നു

Videos similaires