ഇടതു സർക്കാറിനെ കൂട്ടുപിടിച്ച് പള്ളികൾ പിടിച്ചടക്കാൻ നീക്കം നടക്കുന്നതായ ആരോപണം തള്ളി സുന്നി യുവജന സംഘം നേതാവ് ഏ.പി അബ്ദുൽ ഹകീം അസ്ഹരി.