കുവൈത്ത് വിമാനത്താവളം വേനലവധി സീസണ് വേണ്ടി പൂർണ സജ്ജമെന്ന് വ്യോമയാനവകുപ്പ്

2022-04-15 0

കുവൈത്ത് വിമാനത്താവളം വേനലവധി സീസണ് വേണ്ടി പൂർണ സജ്ജമെന്ന് വ്യോമയാനവകുപ്പ്. 42 ഓളം അന്തരാഷ്ട്ര വിമാനകമ്പനികൾക്ക് വേനൽക്കാല ഷെഡ്യൂളിന് അനുമതി നൽകിയതായും അധികൃതർ അറിയിച്ചു.

Videos similaires