Who is Shehbaz Sharif, Pakistan's new prime minister
പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി ഷെഹ്ബാസ് ഷെരീഫിനെ തിരഞ്ഞെടുത്തു. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. ഇമ്രാന്‍ ഖാനെ പുറത്താക്കുന്നതിലെ പ്രധാനിയായിരുന്ന ഷെഹ്ബാസ് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഇളയ സഹോദരനാണ്