പത്തനംതിട്ട തിരുവല്ലയിൽ ഓശാന ഞായർ ശുശ്രൂഷക്കിടെ ഗുണ്ടാ ആക്രമണം

2022-04-10 17

പത്തനംതിട്ട തിരുവല്ലയിൽ ഓശാന ഞായർ ശുശ്രൂഷക്കിടെ ഗുണ്ടാ ആക്രമണം.... നഗരസഭാ വൈസ് ചെയർമാനടക്കം നാല് പേര്‍ക്ക് നേരെ അക്രമികള്‍ കുരുമുളക് സ്പ്രേ അടിച്ചു

Videos similaires