തമിഴ്‌നാട്ടിൽ പോയി പെൺകുട്ടികളെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്ന സാഹചര്യമുണ്ട്
2022-04-09
1
തമിഴ്‌നാട്ടിൽ കൊണ്ടുപോയി പെൺകുട്ടികളെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്ന സാഹചര്യമുണ്ട്: ഇടുക്കിയിൽ ശൈശവ വിവാഹം തടയാനുള്ള നീക്കവുമായി
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്