ഹറം പള്ളിയുടെ കിംഗ് അബ്ദുൽ അസീസ് കവാടം വിശ്വാസികൾക്ക് തുറന്നുകൊടുത്തു

2022-04-06 5

ഹറം പള്ളിയുടെ കിംഗ് അബ്ദുൽ അസീസ് കവാടം ഹറംകാര്യ വകുപ്പ് വിശ്വാസികൾക്ക് തുറന്നുകൊടുത്തു, അഞ്ച് വയസിൽ താഴെയുള്ളവർക്ക് ഉംറക്ക് അനുമതിയില്ല.

Videos similaires