ഇടത് സർവീസ് സംഘടനകൾ പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നു, മറ്റൊരാളെ ചുമതലയേൽപ്പിച്ചെന്ന് ജാസ്മിൻ ബാനു പറയുന്നത് ശരിയല്ലെന്ന് ബോർഡ് ചെയർമാൻ ബി അശോക്