കണ്ണൂരിൽ കെട്ടിടം തകർന്നു വീണ് 2 മരണം

2022-04-05 1,141

കണ്ണൂർ ചെമ്പിലോട് പള്ളിപ്പൊയിലിൽ നിർമാണത്തിനിടെ കെട്ടിടത്തിൻ്റെ ഭീം തകർന്ന് വീണ് രണ്ട് പേർ മരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

Videos similaires