എരണാകുളം അങ്കമാലിയിൽ ശക്തമായ കാറ്റിലും മഴയിലും വൈദ്യൂതി പോസ്റ്റുകൾ തകർന്നു വീണു. കൂറ്റൻ ഫ്‌ളക്‌സ് തകർന്ന് വീണ് ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടു