ലക്ഷദ്വീപിൽ ബുധനാഴ്ചകളിൽ സർക്കാർ ഉദ്യോഗസ്ഥർ സൈക്കിളിൽ എത്തണം. ലക്ഷദ്വീപ് ഭരണകൂടമാണ് സംബന്ധിച്ച് ഉത്തരവിറക്കിയത്