'മീഡിയവൺ പുരസ്‌കാരങ്ങള്‍ സ്വാഗതാർഹം, മറ്റ് മാധ്യമങ്ങൾക്കും മാതൃകയാകട്ടെ'; പ്രശംസയുമായി മുഖ്യമന്ത്രി

2022-04-03 23

''വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ മീഡിയവൺ പുരസ്‌കാരം നൽകുന്നത് സ്വാഗതാർഹം, അതിനിയും തുടരണം...
മറ്റ് മാധ്യമങ്ങൾക്കും മാതൃകയാകട്ടെ''; മീഡിയവണിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

Videos similaires