സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കും, മിനിമം ചാർജ് പത്ത് രൂപയാക്കും; വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കില്ല