RCB IPL കിരീടം നേടിയാല്‍ ആദ്യം ഓര്‍ക്കുക അവനെയെന്ന് കോലി
2022-03-29 366
Virat Kohli says if RCB wins IPL first thing he remember will be Abd കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ അതിനെകുറിച്ച് ചിന്തിക്കുകയായിരുന്നു. വരും സീസണുകളില്‍ ആര്‍.സി.ബിക്ക് കിരീടം നേടാന്‍ സാധിച്ചാല്‍ ഞാന്‍ അവനെകുറിച്ചോര്‍ത്ത് ഇമോഷണലാകും #IPL2022