സമരം എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ഹോണടി കേട്ട് മുങ്ങിയ സമരക്കാരനെ കണ്ടോ

2022-03-29 10

Strike man viral in social media
രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് പ്രഖ്യാപിക്കപ്പെട്ട ശേഷം പൊതുഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചിരുന്നു. സമരാനുകൂലികള്‍ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ തടയുകയും ചെയ്തു. എന്നാല്‍ എന്തിനാണ് സമരം ചെയ്യുന്നതെന്ന് പോലും അറിയാതെയാണ് 'സമരാനുകൂലികള്‍' എന്ന നാമത്തില്‍ ഒരുകൂട്ടം ആളുകള്‍ പ്രതിഷേധിച്ചിറങ്ങിയിരിക്കുന്നത്.ഇത് തെളിയിക്കുന്ന ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്

Videos similaires