ശ്രീലങ്കൻ അഭയാർഥികൾ ഇന്ത്യയിലേക്ക്.. ഡീസലും അരിയും നൽകി സഹായം

2022-03-27 3

sri lanka closes embassies in foreign countries due to financial crisis
20 ശതമാനം വില വ‌ർധിപ്പിച്ചതോടെ ഒറ്റ ദിവസം കൊണ്ട് പെട്രോൾ വില 254 ൽ നിന്ന് 303 രൂപയിലേക്കെത്തി. ഇന്ധനക്ഷാമം രൂക്ഷമായതോടെ പവർകട്ട് തുടരുകയാണ്. 40,000 ടൺ സീഡൽ നൽകുമെന്ന ഇന്ത്യയുടെ പ്രഖ്യാപനത്തിലാണ് ശ്രീലങ്കയുടെ പ്രതീക്ഷ.

Videos similaires