ഉത്സവപ്പറമ്പിൽ തകർപ്പൻ ഡാൻസുമായി കർണാടക മുൻ മുഖ്യമന്ത്രി,വൈറൽ വീഡിയോ

2022-03-27 441

congress leader siddaramaiah dance with childhood friends
വലിയ ജനക്കൂട്ടത്തിന് നടുവിലാണ് സിദ്ധരാമയ്യ നൃത്തം ചെയ്യുന്നത്. അദ്ദേഹത്തിന്റെ നൃത്തം കാണാൻ ആളുകൾ തടിച്ച് കൂടിയിരിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. !ഒരേ രീതിയിൽ ചുവടുകൾ വെച്ചാണ് സുഹൃത്തുക്കൾക്കൊപ്പമുള്ള മുൻ മുഖ്യമന്ത്രിയുടെ പ്രപകടനം.