''ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യമാണ് മാധ്യമ പ്രവർത്തനം നേരിടുന്ന വെല്ലുവിളി
2022-03-26
89
ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യമാണ് മാധ്യമ പ്രവർത്തനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി: മാധ്യമം ആഴ്ചപ്പതിപ്പിന്റെ രജത ജൂബിലി സെമിനാറിൽ ദി കാരവാൻ എഡിറ്റർ വിനോദ് ജോസ്