നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം കാവ്യ? ശരത്തിന്റെ മൊഴി പുറത്ത്
2022-03-24 1
actress case; police got clue regarding madom kavya will be questioned soon നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ പോലീസ് ചോദ്യം ചെയ്യും. കാവ്യയോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഉടൻ നോട്ടീസ് നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.