കേരള എംപിമാരെ മര്‍ദ്ദിച്ച് ദില്ലി പോലീസ്, ദൃശ്യങ്ങള്‍ കാണാം
2022-03-24 24
Congress MPs got beaten during parliament march, police slap Hibi eden's face ഹൈബി ഈഡന് മുഖത്ത് അടിയേറ്റു. ടിഎന്‍ പ്രതാപനെ പിടിച്ചു തള്ളി. ബെന്നി ബെഹ്നാനെ കോളറില്‍പിടിച്ച് തള്ളി. രമ്യ ഹരിദാസ് എംപിയെയും പുരുഷ പൊലീസ് കയ്യേറ്റം ചെയ്തു.