ഭൂമി തട്ടിപ്പ് കേസിൽ നടനും ബി ജെ പി എം പിയുമായ സുരേഷ് ഗോപിയുടെ സഹോദരൻ അറസ്റ്റിൽ. കോയമ്പത്തൂരിൽ തമിഴ് നാട് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.