എല്ലാരും തീര്‍ന്നോ?' കസ്റ്റഡിയിലുള്ള ഹമീദിന്റെ ചോദ്യം കേട്ട് പോലീസ് ഞെട്ടി,കൊടും ക്രൂരന്‍ !

2022-03-21 493

Thodupuzha Incident: Hameed least upset for crime committed
തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും തീവെച്ചു കൊന്ന കേസിലെ പ്രതി ഹമീദിന്റെ ചോദ്യം കെട്ട നടുക്കത്തിലാണ് പോലീസ്. 'എല്ലാരും തീര്‍ന്നോ' എന്നായിരുന്നു കസ്റ്റഡിയിലുള്ള ഹമീദ് പോലീസിനോട് ആദ്യം ചോദിച്ചത്


Videos similaires