ഗാന്ധി കുടുംബത്തോട് ജി 23 നേതാക്കൾ കടുത്ത നിലപാട് സ്വീകരിച്ചേക്കില്ല
2022-03-18
43
ഗാന്ധി കുടുംബത്തോട് ജി 23 നേതാക്കൾ കടുത്ത നിലപാട് സ്വീകരിച്ചേക്കില്ല; കെ.സി വേണുഗോപാലിനെ എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കാനുള്ള തീരുമാനത്തിൽ നേതാക്കൾ ഉറച്ചു നിൽക്കും