Metro Man E Sreedharan Confirms Construction Error In Kochi Metro

2022-03-18 639

Metro Man E Sreedharan Confirms Construction Error In Kochi Metro
മെട്രോ നിര്‍മ്മാണത്തില്‍ പിശകു പറ്റിയതായി ഇ ശ്രീധരന്‍. പില്ലര്‍ നിര്‍മ്മാണത്തിലെ വീഴ്ച ഡിഎംആര്‍സി പരിശോധിക്കുമെന്നും എങ്ങനെയാണ് പിശക് വന്നതെന്ന് അറിയില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. വിശദമായ പഠനം ആവശ്യമാണെന്നും ഇത് ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ നടത്തുമെന്നും ശ്രീധരന്‍ പറഞ്ഞു