തത്തിയൂർ സ്‌കൂളിൽ തൊഴിലുറപ്പ് യോഗം നടത്താൻ കുട്ടികളെ കഞ്ഞിപ്പുരയിലേക്ക് മാറ്റി

2022-03-16 31

തിരുവനന്തപുരം തത്തിയൂർ ഗവഃ സ്‌കൂളിൽ തൊഴിലുറപ്പ്
 യോഗം നടത്താൻ ക്ലാസ് കഞ്ഞിപ്പുരയിലേക്ക് മാറ്റി, ചൂട് കൂടിയതോടെ കുട്ടികൾ ബഹളം വെച്ചു നാട്ടുകർ വിദ്യാഭ്യാസ മന്ത്രിയെ വിളിച്ചു

Videos similaires