സംസ്ഥാനത്ത് മാർച്ച് 24 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരം ആരംഭിക്കും. കോവിഡ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നുൾപ്പടെയുള്ള ആവശ്യങ്ങൾ മുന്നോട്ടു വെച്ചാണ് സമരം.