ചാനൽ തുടങ്ങിയാൽ ആകാശം ഇടിഞ്ഞു വീഴുമോ? മീഡിയ വൺ വിലക്ക് നീക്കി | Oneindia Malayalam

2022-03-15 468

Supreme Court allows MediaOne news channel to resume broadcast, stays Central govt. ban
മീഡിയ വൺ ചാനലിന് പ്രവർത്തനം തുടരാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നേരത്തെ പ്രവർത്തിച്ചിരുന്ന രീതിയിൽ പ്രവർത്തനം തുടരാമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Videos similaires