ഗാന്ധി കുടുംബത്തിന്റെ രാജി തടഞ്ഞ് നിര്‍ത്തി നേതാക്കള്‍, സോണിയയോട് ഒരു നിര്‍ദേശം മാത്രം

2022-03-14 1,092

Sonia Gandhi To Stay As Party Chief, Says Congress After Big Meet
കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധി തന്നെ തുടരും. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന അടിയന്തര കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. യോഗത്തില്‍ പങ്കെടുത്ത നേതാക്കളില്‍ ആരും നേതൃമാറ്റ ആവശ്യം ഉന്നയിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്‌

Videos similaires