Kavya madhavan is not my friend says navya nair
ആക്രമിക്കപ്പെട്ട തന്‌റെ സഹപ്രവര്‍ത്തകയ്ക്ക് നിരുപാധിക പിന്തുണയും അറിയിച്ചു. അവര്‍ അനുഭവിച്ച ബുദ്ധിമുട്ട് വലിയതാണെന്നും അതിനാല്‍ അവര്‍ക്കൊപ്പം തന്നെയാണെന്നും നവ്യ പറഞ്ഞു. കാവ്യ മാധവനും താനും വ്യക്തിപരമായി സുഹൃത്തുക്കള്‍ അല്ലെന്നും നവ്യ അഭിമുഖത്തില്‍ വ്യക്തമാക്കി