ഗാന്ധി കുടുംബത്തിന്റെ രാജി, വാർത്തയിൽ വ്യക്തത വരുത്തി കോൺഗ്രസ്‌

2022-03-13 329

randeep surjewala denies reports of resignation of gandhis

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ രാജിവെക്കുമെന്ന വാര്‍ത്തയില്‍ പ്രതികരിച്ച്‌ കോണ്‍ഗ്രസ്.