യുപിയില്‍ ചരിത്രത്തിലില്ലാത്ത തോല്‍വിയുമായി കോണ്‍ഗ്രസ്
2022-03-12
175
97% of congress candidates lost deposit cash in up election
രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനം ദശകങ്ങളോളം ഭരിച്ച കോണ്‍ഗ്രസിന് ഏറ്റവുമൊടുവില്‍ അവിടെ കിട്ടിയ വോട്ട് വെറും 2.4 ശതമാനം മാത്രമാണ്