'അഞ്ച് സംസ്ഥാനങ്ങൾ വിറ്റ് തുലച്ച കെ.സി വേണുഗോപാലിന് ആശംസകൾ'- കണ്ണൂർ ശ്രീകണ്ഡാപുരത്ത് കെ.സി വേണുഗോപാലിനെതിരെ പോസ്റ്ററുകൾ