RCB yet to officially accept Virat Kohli’s resignation as captain
തങ്ങളുടെ അടുത്ത നായകനെ 12ന് പ്രഖ്യാപിക്കുമെന്നറിയിച്ചുകൊണ്ടുള്ള വീഡിയോയാണ് ആര്‍സിബി പങ്കുവെച്ചത്. ഈ വീഡിയോയില്‍ പുതിയ നായകന്റെ മുഖം വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ആര്‍സിബിയുടെ നായകനാരെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും
#ViratKohli #RCB