പേടിക്കണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കാം,തോല്‍വിയ്ക്ക് പിന്നാലെ രാഹുലിന്റെ പ്രസംഗം

2022-03-10 1,490

Congress shared Rahul Gandhi's speech
ഭയം ഒരു തിരഞ്ഞെടുപ്പാണ്. നമ്മള്‍ എന്തിനെയോ ഭയപ്പെടുമ്പോള്‍ നമ്മള്‍ തെരഞ്ഞെടുക്കുന്നത് ഭയത്തിനെയാണ്. പേടിക്കേണ്ടി വരുമെന്ന് ബോധപൂര്‍വം നമ്മള്‍ തീരുമാനിക്കുന്നു. എന്നാല്‍ മറ്റൊരു തീരുമാനമുണ്ട്: നിങ്ങള്‍ക്ക് തിരിഞ്ഞുനോക്കാം എന്നിട്ട് എനിക്ക് ഭയമില്ലെന്ന് പറയാം.തോല്‍വിയ്ക്ക് പിന്നാലെ രാഹുലിന്റെ പ്രസംഗം