ഗോവയിലും ബിജെപി മുന്നേറ്റം, തകർന്നടിഞ്ഞ് കോൺഗ്രസ്

2022-03-10 424

ഗോവയില്‍ 40 സീറ്റുകളിലെ വോട്ടുകളാണ് എണ്ണുന്നത്. ബിജെപിയും കോണ്‍ഗ്രസും തമ്മിലായിരുന്നു മുഖ്യ മത്സരം. 18 സീറ്റുകളില്‍ ലീഡെടുത്ത് ബിജെപിയാണു തൊട്ടുമുന്നില്‍. 10 സീറ്റുകളിലാണു കോണ്‍ഗ്രസ് മുന്നിലുള്ളത്. സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായമായേക്കാവുന്ന തരത്തില്‍ 11 സ്വതന്ത്രരും ലീഡ് ചെയ്യുന്നു

Videos similaires