ഒറ്റയ്ക്ക് യുക്രൈന്‍ അതിര്‍ത്തി കടന്ന് പതിനൊന്നുകാരന്‍, ധീരനെന്ന് ലോകം
2022-03-08
1,223
11year old flees ukraine alone with a phone number scribbled on his hand
കൈയിലൊരു കത്തും ഫോണ്‍ നമ്പറും മാത്രമായി ഏകദേശം 1,000 കിലോമീറ്റര്‍ ദൂരം സ്ലൊവാക്യയിലേക്കാണ് 11 വയസ്സുകാരന്‍ എത്തിയത്