സിനിമ ഷൂട്ടിഗിനിടെ സംഘർഷം, സംഘർഷം ടോവിനോ നായകനാകുന്ന സെറ്റിൽ

2022-03-08 721

Actor Shine Tom Chacko allegedly beat up locals
കളമശ്ശേരി hmt കോളനിയിൽ സിനിമാപ്രവർത്തകരും നാട്ടുകാരും തമ്മിൽ സംഘർഷം. തല്ലുമാല സിനിമയുടെ സെറ്റിലാണ് സംഘർഷം ഉണ്ടായത്