'ഗായത്രിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി': പ്രവീണിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം
2022-03-08
80
തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി, പൊലീസ് അന്വേഷണം കാര്യക്ഷമായിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു: ഗായത്രി കൊലക്കേസിൽ പ്രതി പ്രവീണിനെതിരെ ഗുരുതര ആരോപണവുമായി ഗായത്രിയുടെ കുടുംബം