Aashiq Abu reveals the actress will be active in Malayalam cinema soon
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ സംഭവം നടന്നതിന് സേഷം നടി പിന്നെ മലയാള സിനിമയില്‍ അഭിനയിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ താരം മലയാള സിനിമയിലേക്ക് സജീവമാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്