Fuel price hikes likely with State polls coming to an end
രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നു. ബാരലിന് 130 ഡോളര്‍ കടന്നിരിക്കുകയാണ്. 13 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്കാണ് ക്രൂഡ് ഓയില്‍ എത്തിയിരിക്കുന്നത്.രാജ്യാന്തര വിപണിയിലെ ഈ വില വര്‍ധന ഇന്ത്യയിലും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്