ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം ഗൾഫ് രാജ്യങ്ങളിലും ദു:ഖം പടർത്തി

2022-03-07 76

ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം ഗൾഫ് രാജ്യങ്ങളിലും ദു:ഖം പടർത്തി.മിക്ക ഗൾഫ് രാജ്യങ്ങളിലും സന്ദർശനം നടത്തിയ തങ്ങൾ, അറബ് പ്രമുഖരുമായും നല്ല ബന്ധം പുലർത്തിയിരുന്നു. 

Videos similaires