'എതിരാളികളോട് പോലും അദ്ദേഹം പുലർത്തിയിരുന്ന സ്‌നേഹവാത്സല്യങ്ങൾ എടുത്തുപറയേണ്ടത്': ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള