തമ്പാനൂരിൽ ഹോട്ടൽ മുറിയിൽ യുവതി മരിച്ച നിലയിൽ; ഒപ്പം മുറിയെടുത്തയാളെ കാണാനില്ല

2022-03-06 1,587

തിരുവനന്തപുരം തമ്പാനൂരിൽ ഹോട്ടൽ മുറിയിൽ യുവതി മരിച്ച നിലയിൽ. ഒപ്പം മുറിയെടുത്ത പ്രവീൺ എന്നയാളെ കാണാനില്ല. ദുരൂഹത.

Videos similaires