''സിൽവർ ലൈൻ സമ്പൂർണ്ണ ഹരിത പദ്ധതി, പദ്ധതിയുമായി മുന്നോട്ട് പോവും''- മുഖ്യമന്ത്രി

2022-03-05 239

സിൽവർ ലൈൻ സമ്പൂർണ്ണ ഹരിത പദ്ധതിയാണെന്ന് മുഖ്യമന്ത്രി; പദ്ധതി വിശദീകരണ യോഗത്തിലേക്ക് കെ-റെയിൽ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്

Videos similaires