ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ അന്തരിച്ചു, ക്രിക്കറ്റ് ലോകത്തിന് ഞെട്ടല്‍

2022-03-04 1

Shane Warne passes away
ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ അപ്രതീക്ഷിത കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ഷെയ്ന്‍ വോണ്‍