പൂർണമായി നശിപ്പിക്കാനാണ് റഷ്യ തീരുമാനിച്ചിരുന്നെങ്കിൽ യുദ്ധം നീണ്ടു നിൽക്കില്ല'
2022-03-04
87
യുക്രൈനെ പൂർണമായി നശിപ്പിക്കാനാണ് റഷ്യ തീരുമാനിച്ചിരുന്നെങ്കിൽ ഇത്ര ദിവസം യുദ്ധം നീണ്ടു നിൽക്കില്ല, സമയം വരുമ്പോൾ മാറിനിൽക്കുന്ന സ്വഭാവമാണ് അമേരിക്കയുടേത്: ഡോ.മോഹനൻ പിള്ള