കൊടിയഴിച്ച് റഷ്യ, ത്രിവർണ്ണപതാക നിലനിർത്തി

2022-03-03 3

റഷ്യക്കെതിരെ മറ്റു രാജ്യങ്ങൾ ഉപരോധം ശക്തമാക്കിയതോടെ തിരിച്ചടിച്ച് റഷ്യ. റഷ്യയുടെ റോക്കറ്റിൽ നിന്നും ഇന്ത്യയൊഴികെയുള്ള രാജ്യങ്ങളുടെ കൊടികൾ നീക്കം ചെയ്തു. കൊടികൾ നീക്കുന്നതിന്റെ വീഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്.

Videos similaires