വിധി എന്ത് തന്നെയായാലും അതൊരു ലാന്റ് മാർക്ക് ജഡ്ജ്‌മെന്റായിരിക്കും,

2022-03-02 136

''മീഡിയവൺ കേസിൽ സുപ്രിം കോടതി വിധി എന്ത് തന്നെയായാലും അതൊരു ലാന്റ് മാർക്ക് ജഡ്ജ്‌മെന്റായിരിക്കും, പത്രങ്ങളെയോ ചാനലുകളെയോ മാത്രല്ല ഓരോ പൗരന്റെയും സ്വാതന്ത്യത്തെയും ബാധിക്കുന്ന സുപ്രധാന കാര്യങ്ങൾ അതിൽ ഉൾപ്പെടും''- ഡോ. സബാസ്റ്റിയൻ പോൾ

Videos similaires