മീഡിയവണ്ണിന് സ്വാഭാവിക നീതി നിഷേധിച്ചു- വി.ഡി സതീശൻ
2022-03-02
192
മീഡിയവണ്ണിന് സ്വാഭാവിക നീതി നിഷേധിച്ചു, സീൽഡ് കവറിലുള്ളത് എന്തെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ..., മീഡിയവൺ നാടിന് നൽകിയ സംഭാവന വലുത്, സുപ്രിംകോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന് മന്ത്രി ജി. ആർ അനിൽ